
തൃപ്രയാർ: വൈമാളിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരി ക്കേറ്റു. നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന പുലാക്കൽ പറമ്പിൽ അഭിലാഷ്(32) ആളൂർ പറമ്പിൽ വീട്ടിൽ ആകാശ്(28), എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.