ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസ്സിൽ തങ്ങി അഞ്ചു വയസുകാരൻ മരി ച്ചു..

പഴുവിൽ : കിഴുപ്പിള്ളിക്കര സെൻ്റർ കിണറിനു തെക്കുവശം താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് – നസീബ ദമ്പതികളുടെ മകനും പഴുവിൽ സെൻ്റ് ആൻ്റസ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയുമായ ഷദീദ്(5) ആണ് മരി ച്ചത്.

Kalyan thrissur vartha