സംസ്ഥാനത്ത് ഇന്ന് മഴ കനക്കും..

rain-yellow-alert_thrissur

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. തൃശ്ശൂര്‍ ഉള്‍പ്പടെ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റെന്നാളും വടക്കന്‍ കേരളത്തിലും മഴ കനക്കും.

Kalyan thrissur vartha