കേരളത്തിൽ നരബലി; കൊല്ല പ്പെട്ടത് 2 സ്ത്രീകൾ…

രണ്ട് സ്ത്രീകളെ നരബലി നടത്തിയത് പത്തനംതിട്ടയിൽ. മിസ്സിംഗ് കേസ് അന്വേഷണത്തിലാണ് നരബലിയുടെ വിവരം പുറത്തുവന്നത്. കാലടി കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ലോട്ടറി വില്പന നടത്തിയിരുന്ന പത്മ, റോസിലി എന്നിവരാണ് കൊല്ലപ്പെട്ടത്.

Kalyan thrissur vartha

തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനിയാണ് റോസിലി. കാലടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇലന്തൂരുകാരായ ഭഗൽ സിംഗ് – ലൈല ദമ്പതിമാരാണ് നരബലി നടത്തിയത്. നരബലി നടത്തിയത് സാമ്പത്തിക അഭിവൃദ്ധിക്ക്. കൊല്ല പ്പെട്ട സ്ത്രീകൾക്ക് 50 വയസ്സിനടുത്ത് പ്രായം.