All Kerala NewsLatest infoLatest News യുവാവ് മുങ്ങി മരി ച്ചു.. 2022-10-10 Share FacebookTwitterLinkedinTelegramWhatsApp ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകനായ യുവാവ് മുങ്ങി മ രിച്ചു. ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് ദീപു ബാലകൃഷ്ണന്‍ (41) ആണ് മ രിച്ചത്.