ചൊവ്വന്നൂരിൽ തട്ടുകടക്ക് മുകളിലേക്ക് കാറിടിച്ചു ക യറി മധ്യവയസ്കക്ക് ദാരു ണന്ത്യം..

കുന്നംകുളം:ചൊവ്വന്നൂരിൽ തട്ടുകടയ്ക്കു മുകളിലേക്ക് കാറിടിച്ചു കയറി മധ്യവയസ്കക്ക് ദാരു ണാന്ത്യം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ചൊവ്വന്നൂർ കൊണ്ടരാശ്ശേരി വീട്ടിൽ അർമുഖൻ ഭാര്യ 55 വയസ്സുള്ള സുലോചനയാണ് മരിച്ചത്.