അപകടത്തിൽ റോഡിൽ വീണ ഡീസൽ കഴുകി വൃത്തിയാക്കി തൃശ്ശൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ..

Thrissur_vartha_district_news_malayalam_road

മുടിക്കോട് ദേശീയ പാതയിൽ പുല്ല് വെട്ടി നീക്കി കൊണ്ടിരുന്ന ടിപ്പറിന് പുറകിൽ ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ ടിപ്പറിന്റെ ഡീസൽ ടാങ്ക് തകർന്ന് ഡീസലും, ഓയിലും റോഡിൽ കൂടി ഒഴുകിയതിനെ തുടർന്ന് തൃശ്ശൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി സോപ്പുപൊടി ഉപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കി.