
വാണിയമ്പാറ മേലെച്ചുങ്കത്ത് അടിപ്പാത നിർമിക്കുമെന്നു കരാർ കമ്പനി, വഴുക്കുംപാറ കഴിഞ്ഞാൽ പാലക്കാട് ഭാഗത്തേക്കു റോഡിൽ തേനിടുക്ക്
വരെയുള്ള ഭാഗത്ത് 12 കിലോമീറ്റർ ദൂരം അടിപ്പാതകളില്ല. കണ്ണമ്പ്ര, പഴയന്നൂർ, എളനാട് ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു വാഹനങ്ങൾ
മേലേച്ചുങ്കത്ത് ദേശീയപാത കുറുകെ കടക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. മേലെച്ചുങ്കത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരും ഒട്ടേറെ നിവേദനങ്ങൾ പൂർത്തിയായിട്ടില്ല. മേലെ ചുങ്കത്ത് വടക്കുഭാഗത്തു സർവീസ് റോഡ് നിർമാണവും ധാരണയായതായി കരാർ കമ്പനി അറിയിച്ചു. വാണിയമ്പാറ, കല്ലിടുക്ക് മുടിക്കോട് എന്നിവിടങ്ങളിലായി അപകടത്തിൽ 24 പേർ മരി ച്ചിട്ടുണ്ട്.