മൊബൈൽ ഫോണും പേഴ്സും കവർന്ന പ്രതി പിടിയിൽ…

police-case-thrissur

മുളംകുന്നത്തുകാവ് ഗവ. ഡെന്റൽ കോളേജിലെ ഡോക്ടറുടെ മൊബൈൽ ഫോണും പേഴ്സും കവർന്ന പ്രതി പിടിയിൽ. തളിക്കുളം പുത്തൻപറമ്പിൽ വീട്ടിൽ അനീഷ് (39) ആണ് മെഡിക്കൽ കോളേജ് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.