
തളിക്കുളത്ത് സ്വകാര്യ ക്ലിനിക്കിൽ ഇന്ന് കാലത്ത് 10:30 നാണ് അക ടമുണ്ടായത്. മാടായിക്കോണം സ്വദേശി കാരക്കട വീട്ടിൽ ദാമോദരൻ (60)നാണ് ഗുരുതരപരുക്ക് പറ്റിയത്. പ്ലൈവുഡ് മുറിക്കുകയായിരുന്ന ഇയാളുടെ കൈവി രിലുകളിലും, തുടർന്ന് വയ റിലും കട്ടർ തട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ തളിക്കുളം ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വിനി ആശൂപത്രിയി പ്രവേശിപ്പിച്ചു.