തൃപ്രയാറിൽ ഓടികൊണ്ടിരുന്ന കാറിന് തീപ്പി ടിച്ചു…

Thrissur_vartha_district_news_nic_malayalam_palakkad_fire

തൃപ്രയാർ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പ്പിടിച്ചു. യാത്രക്കാർ അൽഭുതകരമായി രക്ഷ പ്പെട്ടു. കണ്ടാണശ്ശേരി കൂനംകുറിശി സ്വദേശി ജോബിയുടെ കാറാണ് കത്തിയത്. ചാഴൂർ റോഡിലുള്ള അച്ഛൻ്റെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. നാട്ടിക ഫയർഫോഴ്സ് എത്തി തീയണച്ചു.