പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ നാട്ടികയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി..

policeman-vehcle-thrissur-vartha-news-kerala-police-viyyur

പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ നാട്ടികയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രധാന പ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനായ മുറ്റിച്ചൂർ മൂലക്കാമ്പുള്ളി വീട്ടിൽ ജാമിർഷാദിനെ (28) ആണ് ഡി.വൈ.എസ്.പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയിൽ നിന്നും പിടികൂടിയത്. കൂട്ടുപ്രതികൾക്കും ഗൂഢാലോചനയിൽ പങ്കെടുത്തുവർക്കും വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.