വിദ്യാർത്ഥിയുടെ മൃത ദേഹം കണ്ടെത്തി..

ചെമ്മാപ്പിള്ളി തൂക്കുപാലത്തില്‍ നിന്ന് ചാടി യ വിദ്യാര്‍ത്ഥിയുടെ മൃത ദേഹം കണ്ടെത്തി. നാട്ടിക എസ് എന്‍ കോളേജ് സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൊടുങ്ങല്ലൂര്‍ ലോക മലേശ്വരം സ്വദേശി ഇളംങ്ങുന്‍ താഴത്ത് കണ്ണന്‍ മകന്‍ അമ്പാടി കണ്ണന്‍ (19) ആണ് പുഴ യില്‍ ചാടി യത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചലിൽ മൃ തദേ ഹം കണ്ടെത്തിയത്.രാവിലെ 11.30 യോടെയാണ് വിദ്യാർത്ഥി പുഴയിൽ ചാടി യത്.