പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു..

പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു . കേസ് അടിയന്തിരമായി കോടതി പരിഗണിക്കുന്നു. ഹർത്താൽ നിയമ വിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച്.ഹർത്താലിന്റെ ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവ്.