ക ഞ്ചാവുമായി യുവാവ് പിടിയിൽ..

kanjavu arrest thrissur kerala

പെരിങ്ങോട്ടുകര താന്ന്യത്ത് 1കിലോ 42ഗ്രാം ക ഞ്ചാവുമായി ഒരാൾ  അന്തിക്കാട് പോലീസിന്റെ പിടിയിൽ. ക ഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനി പെരിങ്ങോട്ടുകര അമ്പലത്ത് വീട്ടിൽ മുള്ളൻ ഫാസിൽ എന്ന മുഹമ്മദ് ഫൈസലാണ് പിടിയിലായത്.