മദ്യ പിക്കാൻ പണം നൽകിയില്ല മകൻ അമ്മയെ തീ കൊ ളുത്തി..

police-case-thrissur

പുന്നയൂർക്കുളം: പുന്നയൂർക്കുളം ചമ്മന്നൂർ ലക്ഷം വീട് കോളനിക്ക് സമീപം മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാ ഗ്യത്തിൽ മകൻ അമ്മയെ തീ കൊ ളുത്തി കൊല പ്പെടുത്താൻ ശ്രമം.

പുന്നയൂർക്കുളം ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ 75 വയസ്സുള്ള ശ്രീമതിയെ തീ പൊ ള്ളലേറ്റ് ഗുരു തര പരിക്കു കളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മനോജ് (53)നെ വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.