All Kerala NewsLatest News പുഴയിൽ യുവതിയുടേയും കുഞ്ഞിന്റേയും മൃത ദേഹം കണ്ടെത്തി.. 2022-09-20 Share FacebookTwitterLinkedinTelegramWhatsApp കേച്ചേരി: ചിറന്നെല്ലൂര്‍ കൂമ്പുഴ പാലത്തിനു സമീപം യുവതിയുടേയും കുഞ്ഞിന്റേയും മൃത ദേഹം കണ്ടെത്തി. കമ്‌ഴ്ന്ന് കിടക്കുന്ന രീതിയില്‍ കണ്ടെത്തിയ മൃത ദേഹം തിരിച്ചറിഞ്ഞിട്ടില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തി.