All Kerala NewsLatest infoLatest News യുവാവിന് തെരുവുനായയുടെ കടി യേറ്റു… 2022-09-19 Share FacebookTwitterLinkedinTelegramWhatsApp ഒല്ലൂര്‍ പോലീസ് സ്റ്റേഷന് റോഡില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാനെത്തിയ യുവാവിന് തെരു വുനായയുടെ കടി യേറ്റു. പടവരാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ റാഫിക്കാണ് കടി യേറ്റത്.