ചേറ്റുവയിൽ നിന്നും ക ഞ്ചാവ് പിടികൂടി..

kanjavu arrest thrissur kerala

വാടാനപ്പള്ളി : ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മ ശാനം സ്വദേശി പുത്തൻ പുരക്കൽ ഹൗസിൽ വിനോദിൻ്റെ വീട്ടിൽ നിന്നും 800 ഗ്രാം ക ഞ്ചാവുമായി പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ പിടികൂടിയത്. പോലീസ് സംഘം എത്തുന്നത് മുൻകൂട്ടി അറിഞ്ഞ പ്രതി വിനോദ് വീട്ടിൽ നിന്നും ഓടി രക്ഷ പ്പെട്ടു.

ചേറ്റുവ മേഖലയിൽ വ്യാപകമായി ക ഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ മുഖ്യ ആളാണ് വിനോദ്. മൊത്തമായി കൊണ്ടുവരുന്ന ക ഞ്ചാവ് ചെറു പൊതികളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നത്.