
കേരളശേരി ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുനായ്ക്കളിലെ പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസന്‍സ് നല്‍കലും സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെ നടക്കും. 15ന് തടുക്കശ്ശേരി മൃഗാശുപത്രി, 16ന് വടശ്ശേരി വെറ്റിനറി സബ് സെന്റര്‍, 17 ന് കുണ്ടളശ്ശേരി പകല്‍വീട് എന്നിവിടങ്ങളിലാണ് കുത്തിവെപ്പ് സജ്ജീകരിച്ചിരിക്കുന്നത്.