All Kerala NewsLatest infoLatest News നാല് വയസുകാരിക്ക് പാമ്പ് കടിയേറ്റു… 2022-09-10 Share FacebookTwitterLinkedinTelegramWhatsApp വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി അർവ അമീർ (നാല്) ആണ് പാമ്പ് കടിയേറ്റത്. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.