വാടാനപ്പള്ളി ബീച്ചിൽ മൂന്നാഴ്ച പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി..

വാടാനപ്പള്ളി: പൊക്കുളങ്ങര ബീച്ചിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 3 ആഴ്ചയിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ആരുടെതാണെന്ന് വ്യക്തമല്ല.

Kalyan thrissur vartha