അരിമ്പൂരിൽ മിന്നൽച്ചുഴലി..

ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ അരിമ്പൂർ ഉദയനഗർ, തേമാലിപ്പുറം, ചക്കിമുന, എൻഐഡി റോഡ് എന്നിവിടങ്ങളിലായി കനത്ത നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. ആളപായമില്ല.

Kalyan thrissur vartha.