All Kerala NewsLatest infoLatest News കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം.. 2022-08-30 Share FacebookTwitterLinkedinTelegramWhatsApp കുന്നംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് വയസ്സുകാരന് ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്, ദാസന്, വിജയ, എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..