All Kerala News 6 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്.. 2022-08-24 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കാസർഗോഡ്, ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.