
തളിക്കുളം: കൊപ്രക്കളം പേരോത്ത് നാരായണന്റെ മകൻ ദിനേശൻ (58) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7മണിക്ക് ആയിരുന്നു അപകടം. ആദ്യം ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ശാന്ത മക്കൾ : സുരാജ്, തുളസി. മരുമക്കൾ : ജീന, മണി.