All Kerala NewsLatest infoLatest News ബീച്ചുകളിൽ പ്രവേശനം നിരോധിച്ചു…. 2022-08-07 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽകാലികമായി നിരോധിച്ചിരിക്കുന്നു.