
ചാവക്കാട് കടപ്പുറം അഴിമുഖത്ത് മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ രണ്ടു തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. വലപ്പാട് കടൽ തീരത്ത് ഇന്ന് രാവിലെ 10.30 ഓടെയാണ് മൃതദേഹം കരക്കടിഞ്ഞത്. പുല്ലുവിള സ്വദേശി മണിയൻ ( വർഗ്ഗീസ്) എന്ന ആളുടെ മൃദുദേഹമാണ് കരക്കടിഞ്ഞത്.