
തൃപ്രയാർ അമ്പലത്തിന് സമീപം മധ്യവയസ്കന് തലക്ക് വെട്ടേറ്റ നിലയിൽ കണ്ടെത്തി. വലപ്പാട് സ്വദേശി അബൂബക്കർ ( 56 )ആണ് തലക്ക് വെട്ടേറ്റ നിലയിൽ കൈകൾക്ക് പരിക്കേറ്റ നിലയിലും റോഡരികിൽ നിന്ന് കണ്ടെത്തി. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജൽ പ്രവേശിപ്പിച്ചു. വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.