All Kerala NewsLatest infoLatest News വൻ മദ്യവേട്ട.. 2022-07-25 Share FacebookTwitterLinkedinTelegramWhatsApp ചേറ്റുവയിൽ 50 ലക്ഷം വിലമതിക്കുന്ന 3,600 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്. പാൽ വണ്ടിയിലായിരുന്നു മദ്യക്കടത്ത്.