സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു..

ചേറ്റുവ പാലത്തില്‍ സ്‌കൂട്ടറും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. തളിക്കുളം ഇടശേരി പുത്തന്‍ വീട്ടില്‍ റഷീദ് മകന്‍ മിസ്ബാഹ് (22) ആണ് മരിച്ചത്.

Kalyan thrissur vartha