റോഡിലെ കുഴിയിൽ വീണ് മരിച്ച യുവാവിന്റെ കുടുംബം നിയമനടപടിക്ക്…

തളിക്കുളത്ത് റോഡിലെ കുഴിയിൽ വീണ് മരിച്ച യുവാവിന്റെ കുടുംബം നിയമനടപടിക്ക്. ദേശീയപാത ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി നൽകി. കുന്നംകുളം പഴഞ്ഞി സ്വദേശി സനു പി.ജയിംസാണ് തളിക്കുളത്ത് ദേശീയപാതയിലെ റോഡിലെ കുഴിയിൽ വീണ് കഴിഞ്ഞദിവസം മരിച്ചത്.