ദേശീയ പാതയിലെ കുഴിയിൽ ബൈക്ക് വീണ് യുവാവ് മരിച്ചു..

തളിക്കുളത്ത് ദേശീയ പാതയിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരണപ്പെട്ടു. പഴഞ്ഞി അരുവായി സ്വദേശി സനു.സി.ജെയിംസ് (29) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണപ്പെട്ടത്.

Kalyan thrissur vartha