
എരുമപ്പെട്ടി: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവ് വെട്ടേറ്റ് മരിച്ചു. വേലൂർ ചെമ്പ്രവീട്ടിൽ ജയന്റെ മകൻ 42 വയസ്സുള്ള സുബിൻ ദാസാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് വേലൂർ കുന്നത്ത് വീട്ടിൽ ഗംഗാധരന്റെ മകൻ രമേശിനെ ഗുരുതര പരിക്കുകളുടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.