
കുന്നംകുളം: ഓട്ടോ ഡ്രൈവർമാർ ആശുപത്രിയിൽ എത്തിക്കാത്തതിനെ തുടർന്ന് കുന്നംകുളം കോമള ബേക്കറിയിലെ ജോലിക്കാരൻ മരിച്ച സംഭവത്തിൽ ഈ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരുടെ പെർമിറ്റ് റദ്ദാക്കുമെന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിസി സൂരജ് പറഞ്ഞു.