All Kerala NewsLatest infoLatest NewsTravel എരുമപ്പെട്ടി കരിയന്നൂരില്‍ തനിച്ച് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി…. 2022-06-02 Share FacebookTwitterLinkedinTelegramWhatsApp എരുമപ്പെട്ടി കരിയന്നൂർ ചെരുവിൽ തനിച്ച് താമസിക്കുന്ന പത്മനാഭൻ നായർ (85) എന്ന ആളാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.