All Kerala News ചാലക്കുടി മേലൂരില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് മുടി മുറിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് കൊരട്ടി പോലീസ്. 2022-05-31 Share FacebookTwitterLinkedinTelegramWhatsApp ചാലക്കുടി മേലൂരില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് മുടി മുറിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് കൊരട്ടി പോലീസ്. കൂട്ടുകാരിയെക്കൊണ്ട് മുടി മുറിച്ച് കളഞ്ഞതില്‍ വീട്ടുകാര്‍ ശകാരിക്കുമോയെന്ന ഭയത്താലാണ് വ്യാജ പരാതി ഉണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തി.