All Kerala NewsLatest infoLatest News പാചകവാതക സിലിണ്ടറിന് 200 രൂപ സബ്ഡി. 2022-05-22 Share FacebookTwitterLinkedinTelegramWhatsApp എൽ.പി.ജി ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചു. ഒൻപത് കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി. പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ പ്പെട്ടവർക്കാണ് ഇളവ്.