
വഴുക്കുംപാറ: നിറുത്തി ഇട്ട വാഹനത്തിന് പുറകിൽ കൂട്ട ഇടി. രാത്രി 12 മണിയോട് കൂടിയാണ് അപകടം ഉണ്ടായത് ഒരു വാഹനം നിർത്തിയിട്ടതിന്റെ പുറകിൽ ഒരു ഗ്യാസ് ടാങ്കർ വന്നിടിക്കുക്കയും തുടർന്ന് പുറകിൽ ട്രൈയ്ലർ വന്നിടിക്കുകയും ആയിരുന്നു. ആർക്കും ഗുരുതര പരുക്കുകൾ ഇല്ല.