തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള അറിയിപ്പ്… 

thrissur-medical-collage

തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂറോളജി വിഭാഗത്തിൽ ഉണ്ടായിരുന്ന 2 ഡോക്ടർമാരിൽ ഒരു ഡോക്ടർ സ്ഥലം മാറ്റം ലഭിച്ച് പോയി അതിനാൽ യൂറോളജി വിഭാഗത്തിലേക്കുള്ള ഒ.പി ടിക്കറ്റ്, യൂറോളജി ഒ.പി ദിവസം ഇന്ന് മെയ് 18 മുതൽ രാവിലെ 8 മണി മുതൽ 10.30 വരെ മാത്രമേ ലഭിക്കുകയുള്ളൂ. സ്ഥലം മാറിപ്പോയ ഡോക്ടർക്ക് പകരം പുതിയ ഡോക്ടർ വരുന്നതു വരെ മാറ്റം വരുത്തിയ ഈ ക്രമീകരണത്തിൽ പൊതുജനങ്ങൾ സഹകരിക്കേണ്ടതാ ണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.