മുളയം റോഡ് ജംക്‌ഷനിലും മുടിക്കോടും ഉടൻ അടിപ്പാതകളുണ്ടാവില്ല..

Thrissur_vartha_district_news_malayalam_road

മുളയം റോഡ് ജംക്‌ഷനിലും മുടിക്കോടും ഉടൻ അടിപ്പാതകളുണ്ടാവില്ല. കരാർ കമ്പനി മുടിക്കോട് അടിപ്പാതയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. മുളയം അടിപ്പാതയുടെ ജോലിക്കും അനുമതി ലഭിച്ചിട്ടില്ല. ഇതിനിടെ 42 വിഭാഗങ്ങളിലായി പണികൾ പൂർത്തിയാക്കുന്നതിന് മുൻപു താൽക്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്.