All Kerala NewsLatest infoLatest News കുട്ടികൾക്ക് സൗജന്യ യോഗ ക്ലാസ്.. 2022-05-16 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ: ജില്ലാ യോഗാ അസോസിയേഷൻ കുട്ടികൾക്ക് മാത്രമായി സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കും. ബുധൻ മുതൽ 31 വരെ രാവിലെ ഒമ്പതുമുതൽ 10വരെയാണ് ക്ലാസ്. ഫോൺ: – 9495 552 709.