
ജവാന്‍ വില 10 ശതമാനം വര്‍ ധിപ്പിക്കാൻ ബെവ്കോ ശുപാര്‍ശ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വര്‍ദ്ധന ആവശ്യപ്പെട്ട് ബെവ്കോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.