All Kerala NewsLatest NewsNational വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചു 2022-05-01 Share FacebookTwitterLinkedinTelegramWhatsApp വാണിജ്യാടിസ്ഥാനത്തിൽ പാചകം ചെയ്യുന്ന 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2253 ൽ നിന്നും 2355.50 രൂപയായി ഉയർന്നു.