തൃശ്ശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ നാളെ കളക്ടറേറ്റിൽ യോഗം…

THRISSUR_POORAM_ICL

തൃശ്ശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ നാളെ കളക്ടറേറ്റിൽ യോഗം. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം പ്രതിനിധികളും, മന്ത്രിമാരായ- കെ.രാജൻ, ആർ.ബിന്ദു, എന്നിവരും പങ്കെടുക്കും.