ബിരുദ കോഴ്സുകള്‍ക്കു പിന്നാലെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പൊതുപരീക്ഷയിലൂടെ പ്രവേശനം നല്‍കാനൊരുങ്ങി യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്. ജൂലായില്‍ ബിരുദ സി. യു. ഇ. ടി. പൂര്‍ത്തിയാകുമെന്നും അതിനുശേഷം ബിരുദാനന്തരബിരുദ കോഴ്സിനായുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും ചെയര്മാന് പറഞ്ഞു.