
ദേശീയപാത ചുവന്നമണ്ണിലാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കണ്ണമ്പ്ര സ്വദേശിയുടെ ബൈക്ക് കാറിന്റെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്. കാർ ഇടതുവശത്തേ റോഡിലേക്ക് തിരിയുന്നതിനിടെ കാറിൻ്റെ പുറകിൽ ബൈക്ക് ഇടിക്കുകയയിരുന്ന്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.






