All Kerala NewsLatest infoLatest News ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.. 2022-04-20 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട്: അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്ക്. വടക്കേക്കാട് മണികണ്ഠേശ്വരം സ്വദേശി നിഹാൽ ആണ് മരിച്ചത്. നിഹാലിനൊപ്പം ഉണ്ടായിരുന്ന നെഹൽ, എടക്കഴിയൂർ സ്വദേശി നദീം, എന്നിവർക്ക് പരിക്കേറ്റു..