
ചാവക്കാട്: പാലപ്പെട്ടി അമ്പലത്തിന് സമീപത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി മുസ്തഫ, പാലപ്പെട്ടി തട്ടുപറമ്പിൽ താമസിക്കുന്ന ഷാഹു, ഭാര്യ ഷാമില എന്നിവർക്കാണ് പരിക്ക് പറ്റിയത് ഇവരെ ആദ്യം വെളിയംകോട് ആസ്പെൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കുന്ദംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.






