നാളെ പ്രൈവറ്റ് ബസ് സമരം…

Thrissur_vartha_district_news_malayalam_private_bus

നാളെ പ്രൈവറ്റ് ബസ് സമരം. പന്നിയങ്കര ടോൾപ്ലാസയിൽ അമിതതുക നൽകാനാവില്ല എന്ന ആവശ്യവുമായിട്ടാണ് സമരം. തൃശൂർ – പാലക്കാട്, തൃശൂർ – ഗോവിന്ദാപുരം എന്നീ റൂട്ടുകളിൽ നാളെ ബസ് സമരം. ടോൾ നിരക്ക് കുറയ്ക്കും വരെ സമരമെന്ന് സംയുക്ത സമരസമിതി.

പന്നിയങ്കര ടോൾപ്ലാസയിൽ അമിതതുക നൽകാനാവില്ല എന്ന ആവശ്യവുമായി പന്നിയങ്കര വഴി നാളെ സർവ്വീസ് ഉണ്ടാകില്ല. നൂറ്റിയമ്പതോളം സ്വകാര്യ ബസുകൾ നാളെ പണിമുടക്കും.